rakheem cornwall writes a new record in world cricket

ലോക ക്രിക്കറ്റിലെ പുതിയ 'ഭീകരനാ'യിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് താരം റഖീം കോണ്‍വാള്‍. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലാണ് താരത്തിനു അരങ്ങേറാന്‍ വിന്‍ഡീസ് അവസരമൊരുക്കിയത്.